World
ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചു
10 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ദുബായ്: യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചു. മാര്‍ച്ച് 12 മുതല്‍ 16 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചിരിക്കുന്നത്. ബഹ്റൈന്‍, ഇറാന്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു.





