Payangadi
താവം ഫാത്തിമ മാതാ ദേവാലയത്തിന് സമീപത്തെ ഓടൻ വളപ്പിൽ മോഹനൻ അന്തരിച്ചു
28 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
താവം ഫാത്തിമ മാതാ ദേവാലയത്തിന് സമീപത്തെ ഓടൻ വളപ്പിൽ മോഹനൻ (65) അന്തരിച്ചു.
ഭാര്യ : രാഗിണി
മക്കൾ : രമ്യ മോഹൻ, അപർണ മോഹൻ
മരുമക്കൾ : പ്രജീഷ്, ലമീഷ്
സഹോദരങ്ങൾ : രാഗിണി, ലളിത, പത്മിനി, രമ
സംസ്കാരം രാവിലെ 11. 30 ന്.





