Kannur
HomeNews

കണ്ണൂർ :ഓൺലൈൻ വഴി മയക്കുമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ

28 Apr 20261 മിനിറ്റ് വായന
കണ്ണൂർ :ഓൺലൈൻ വഴി മയക്കുമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ

 



തളിപറമ്പ് :ഓൺലൈൻ വഴി മയക്ക് മരുന്ന് വിൽപന നടത്തിവന്ന യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ് പട്ടുവം കടവ് സ്വദേശി തറമ്മിൽ ഹൗസിൽ കെ വി ഷമ്മാസിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്.

10 ഗ്രാമിലധികം മെത്തഫിറ്റമിൻ പ്രതിയിൽ നിന്നും പിടികൂടിഎക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി പി രജിരാഗിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഏഴാം കോട്ടക്കിലിൽ നടത്തിയ റെയ്‌ഡിലാണ് മയക്ക് മരുന്ന് വേട്ട നടത്തിയത്. പാപ്പിനിശ്ശേരി അസി. എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. സോഷ്യൽ മീഡിയ ഉപയോഗിച്ചു ചില പ്രത്യേക കോഡുകൾ വഴിയാണ് പ്രതിമയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക