World
HomeNews

കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളി മരിച്ചു; വിടവാങ്ങിയത് കണ്ണൂർ സ്വദേശി.

13 Jun 20251 മിനിറ്റ് വായന
കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളി മരിച്ചു; വിടവാങ്ങിയത് കണ്ണൂർ സ്വദേശി.

 


കുവൈത്ത്സിറ്റി:കുവൈത്തിൽ കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ് പ്രവാസി മലയാളി മരിച്ചു.

മംഗഫിലുള്ള കെട്ടിടത്തിൽ നിന്നും താഴേക്ക് വീണായിരുന്നുഅപകpടം. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു ആണ്മരിച്ചത്.

42വയസ്സായിരുന്നു.ഇദ്ദേഹംകുടുംബത്തിനൊപ്പം കുവൈത്തിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യ നഴ്സ് ആയി ജോലിചെയ്യുന്നു.

 മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക