Payangadi
HomeNews

വിദ്യാർത്ഥികൾക്ക് അപകടഭീഷണി: ഏഴോം ഗവ.മാപ്പിള യുപിസ്കൂളിന് മുന്നിൽ സീബ്രാലൈനോ വേഗത നിയന്ത്രണ ബോർഡോ ഇല്ല...

25 Oct 20181 മിനിറ്റ് വായന
വിദ്യാർത്ഥികൾക്ക് അപകടഭീഷണി: ഏഴോം ഗവ.മാപ്പിള യുപിസ്കൂളിന് മുന്നിൽ സീബ്രാലൈനോ വേഗത നിയന്ത്രണ ബോർഡോ ഇല്ല...
ഏഴോം ഗവ. മാപ്പിളയുപി സ്ക്കൂളിന് സമീപം വേഗത നിയന്ത്രണ ബോർഡും  സീബ്രാലൈനും വേണം...

 കുപ്പം – എരിപുരം  റോ‍ഡ് നവീകരണത്തിന്റെ ഭാഗമായി  റോഡിന് വീതികൂട്ടി സ്കൂളിന് സീപത്തുളള ഹംപുകൾ നീക്കം ചെയ്തതോടെ   വാഹനങ്ങൾ ഇതുവഴി ചീറിപ്പായുകയാണ്....

 ബന്ധപെട്ട അധികൃതർ  സ്ക്കൂളിന് സമീപം സീബ്രാലൈനുൾപടെയുളള സംവിധാനങ്ങൾ  എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്നാണ് ആവശ്യം...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക