Information
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് റോഡില്‍ നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍.
18 Mar 20221 മിനിറ്റ് വായന
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂര്‍ : കഞ്ചാവുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് റോഡില്‍ നിന്ന് ടൗണ്‍ പോലീസ് പിടികൂടിയ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍്റ് ചെയ്തു.കോഴിക്കോട് മുക്കം സ്വദേശി കെ മുഹമ്മദ് ശരീഫിനെയാണ് ബുധനാഴ്ച്ച വൈകീട്ട് സ്റ്റേഷന് റോഡില്‍ വച്ച് കഞ്ചാവുമായി പിടിയിലായത്.
രഹസ്യവിവരത്തിന്്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ സിഐ ത്രീജിത്ത് കോടേരിയും സംഘവും നടത്തിയ - പരിശോധനയിലാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. NDPട പ്രകാരം 407/22 ആയി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍്റ് ചെയ്തതായി സി.ഐ ഇന്ന് അറിയിച്ചു. ലഹരി വില്‍പ്പന വ്യാപകമായതിനെ തുടര്‍ന്ന് കണ്ണൂരില്‍ പോലീസ് പരിശോധന ശക്തമായിട്ടുണ്ട്.





