Kerala
HomeNews

കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ പിടികൂടിയ പ്രതി വീണ്ടും ചാടിപ്പോയി

26 Sept 20201 മിനിറ്റ് വായന
കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ പിടികൂടിയ പ്രതി വീണ്ടും ചാടിപ്പോയി

കൊച്ചി : കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ പിടികൂടിയ പ്രതി വീണ്ടും ചാടിപ്പോയി. വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷാണ് വീണ്ടും രക്ഷപ്പെട്ടത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. നിരീക്ഷണ കേന്ദ്രത്തിന്റെ രണ്ടാം നിലയിൽ നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക