India
HomeNews

ഡല്‍ഹിയിലും ലക്‌നൗവിലും ശക്തമായ ഭൂചലനം

19 Nov 20191 മിനിറ്റ് വായന
ഡല്‍ഹിയിലും ലക്‌നൗവിലും ശക്തമായ ഭൂചലനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ലക്‌നൗവിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്.  നേപ്പാളാണ് ഭൂമി കുലുക്കത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് ആദ്യ റിപ്പോർട്ടുകൾ പറയുന്നത്. 

 ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക