Information
HomeNews

വൈദ്യുതി മുടങ്ങും

16 Apr 20231 മിനിറ്റ് വായന
വൈദ്യുതി മുടങ്ങും

മാട്ടൂൽ സൗത്ത് മുജാഹിദ് പള്ളി , ബിസ്മില്ല ഹോട്ടൽ , മടക്കര പാലം, അഴീക്കൽ, അഴീക്കൽ ബസ് സ്റ്റാൻഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ 9 AM മുതൽ 2 P M വരെ വൈദ്യുതി മുടങ്ങും

                          മാടായി   
                           KSEB

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക