World
2022 ഖത്തർ ലോകകപ്പ്; ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു..
4 Sept 20191 മിനിറ്റ് വായന

2022 ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഡിജിറ്റൽ ക്യാമ്പെയിനിലൂടെ ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ാന്റ് ലെഗസിയാണ് ലോഗോ പ്രകാശനം ചെയ്തത്.
ഖത്തറിനൊപ്പം 23 ലോക രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വമ്പൻ സ്‌ക്രീനുകളിൽ ഔദ്യോഗിക ലോഗോ പ്രദർശിപ്പിച്ചു.
എട്ടിന്റെ ആകൃതിയിലുള്ള ഡിസൈനിലാണ് ലോഗോ. ഇത് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളെ സൂചിപ്പിക്കുന്നു.
ഖത്തറിനെ കൂടാതെ 23 രാജ്യങ്ങളിലെയും പ്രധാന കെട്ടിടങ്ങളിലും വിവിധ ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലെ കൂറ്റൻ സ്‌ക്രീനുകളിലും ഒരേ സമയം ലോഗോ പ്രദർശിപ്പിച്ചു.