Information
HomeNews

കൊട്ടിയൂരിൽ കർക്കിടക വാവുബലി തർപ്പണം ഒഴിവാക്കി.

5 Aug 20211 മിനിറ്റ് വായന
കൊട്ടിയൂരിൽ കർക്കിടക വാവുബലി തർപ്പണം ഒഴിവാക്കി.


കൊട്ടിയൂര്‍: കോവിഡ്‌ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്‌ കമീഷണറുടെ സര്‍ക്കുലറി‍ന്‍െറ അടിസ്ഥാനത്തില്‍ ഇക്കര കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കടക വാവുബലി തര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കി. വാവുബലി ദിവസം നമസ്കാരം, നെയ്വിളക്ക്‌ എന്നീ വഴിപാടുകള്‍ ബുക്ക്‌ ചെയ്യാം. 


www.kottiyoordevaswom.com എന്ന വെബ്‌ സൈറ്റ്‌ വഴി ഓണ്‍ലൈനായും ബുക്ക്‌ ചെയ്യാം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക