Payangadi
അമ്മങ്കോൽ ചിയ്യയിക്കുട്ടി (92) അന്തരിച്ചു
21 Oct 20241 മിനിറ്റ് വായന

താവം ദേശവാസിയും ഇപ്പോൾ ബക്കളം താമസക്കാരിയുമായ അമ്മങ്കോൽ ചിയ്യയിക്കുട്ടി (92) അന്തരിച്ചു.മക്കൾ മോഹനൻ (കുറ്റിക്കോൽ, തളിപ്പറമ്പ) ഗീത, മരുമക്കൾ രത്നപ്രഭ
22/10/2024 ന് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് താവം പബ്ലിക്ക് ലൈബ്രറിയിൽ,
പൊതുദർശനത്തിന് ശേഷം 10 മണിക്ക് ബക്കളത്ത് സംസ്കാരം





