Kerala
HomeNews

മന്ത്രി ജി ആര്‍ അനിലിന് കോവിഡ്

23 Jan 20221 മിനിറ്റ് വായന
മന്ത്രി ജി ആര്‍ അനിലിന് കോവിഡ്







തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക