Kerala
മാവേലിക്കരയില്‍ താല്‍ക്കാലിക വ്യാപാരശാലയ്ക്ക് തീപിടിച്ചു
15 Jan 20191 മിനിറ്റ് വായന

മാവേലിക്കര: ആലപ്പുഴ മാവേലിക്കരയില്‍ താല്‍ക്കാലിക വ്യാപാരശാലയ്ക്ക് തീപിടിച്ചു. മിച്ചല്‍ ജംഗ്ഷനു പടിഞ്ഞാറു കോടിക്കല്‍ ഗാര്‍ഡന്‍സിലെ മെഗാ ലാഭമേള എന്നാ താല്‍ക്കാലിക വ്യാപാരശാലയാണ് പൂര്‍ണമായി കത്തിനശിച്ചത്.
വെളുപ്പിന് 1.10ന് ആയിരുന്നു അപകടം. പാലാ സ്വദേശി അബ്ദുല്‍ നിദാലിന്റെയാണു സ്ഥാപനം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നായി 5 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്.





