Payangadi
HomeNews

ഗതാഗത നിയന്ത്രണം

11 Feb 20251 മിനിറ്റ് വായന
ഗതാഗത നിയന്ത്രണം

പഴയങ്ങാടി : വാടിക്കൽകടവ്-സൈദാർ പള്ളി-കോഴിബസാർ റോഡിൽ ടാറിങ് നടക്കുന്നതിനാൽ 11 മുതൽ രണ്ടാഴ്ച ഇതുവഴി ഗതാഗതം നിരോധിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക