Kerala
പോളിയോ തുളളിമരുന്ന് വിതരണം ജനുവരി31ന്
14 Jan 20211 മിനിറ്റ് വായന

ന്യൂഡൽഹി: പൾസ് പോളിയോ പ്രതിരോധ തുളളിമരുന്ന് വിതരണം ഈ മാസം 31ന് നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിക്ക് 30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം നിർവഹിക്കും.





