Payangadi
ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി സ്നേഹയാത്ര ഫ്ളാഗ് ഓഫ് ചെയ്തു...
12 May 20211 മിനിറ്റ് വായന

കോവിഡ് ബാധിതർക്ക് അടിയന്തരഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സ്നേഹയാത്ര ആരംഭിച്ചു. ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി മൂന്ന് വാഹനങ്ങൾ ആണ് ആദ്യഘട്ടത്തിൽ ഒരുക്കിയത്.
സേവനം ആവശ്യമുള്ളവർ വളണ്ടിയർമാരെ ബന്ധപ്പെടുക.
ചെറുകുന്ന്, കണ്ണപുരം, ഷിജിൻ കെ - 8606821330,
കല്ല്യാശ്ശേരി,മാട്ടൂൽ, സബിൻ ടി.ഇ -9562 075142,
പാപ്പിനിശ്ശേരി , റിതിൻ - 8129105849
"നിങ്ങളുടെ നാട്ടിലെ വാർത്തകൾ ഞങ്ങൾക്ക് അയച്ചുതരാവുന്നതാണ്. വാർത്തകൾ വിശദവിവരങ്ങളോടെ താഴെയുള്ള വാട്സാപ്പ് നമ്പറിൽ അയക്കുക
+91 7306 422 610"





