Payangadi
HomeNews

സൗജന്യ പി.എസ്. സി പരിശീലനം...

18 Oct 20191 മിനിറ്റ് വായന
സൗജന്യ പി.എസ്. സി പരിശീലനം...



മാടായി കോളേജ്, ഗണിത ശാസ്ത്ര വകുപ്പ് പൊതുജനങ്ങൾക്കു വേണ്ടി സൗജന്യമായി പി.എസ്.സി.പരിശീലനം സംഘടിപ്പിക്കുന്നു. ഗണിത വിഷയത്തിലാണ് പരിശീലനം.16  ദിവസത്തെ ക്ലാസുകൾ ഉണ്ടായിരിക്കും. നവംബർ ഡിസംബർ മാസങ്ങളിലെ പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യുന്നതിനു വേണ്ടി അവരുടെ പേരും വിലാസവും താഴെ പറയുന്ന ഏതെങ്കിലും നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക. 8547596869,
8111948520.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക