Information
ഏഴോംസുന്നിവലിയ ജുമാമസ്ജിദ് കമ്മിറ്റി നബിദിന സമ്മേളനം സംഘടിപ്പിച്ചു...
24 Nov 20181 മിനിറ്റ് വായന

ഏഴോം; ഏഴോംസുന്നിവലിയ ജുമാമസ്ജിദ് കമ്മിറ്റി നബിദിന സമ്മേളനം സംഘടിപ്പിച്ചു.. സമ്മേളനം മുതുകുട അബ്ദുൽ കാദിർ സഖാഫി ഉദ്ഘാടനം ചെയ്തു...
സിപി മുസ്തഫഹാജി അധ്യക്ഷത വഹിച്ചു... സലാം സഹദി, ശംസു മൗലവി, സി പി ഹസ്സൻ, ഫദലു റഹ്മാൻ സി ടി, എ മഹബൂബ് എന്നിവർ പ്രസംഗിച്ചു... അബ്ദുൽറസാഖ് സി കെ സ്വാഗതം പറഞ്ഞു..





