Kannur
HomeNews

വിദ്യാർത്ഥി തൂങ്ങി മരിച്ചു.

20 Nov 20191 മിനിറ്റ് വായന
വിദ്യാർത്ഥി  തൂങ്ങി മരിച്ചു.

ചെറുപുഴ: മുളപ്രയിലെ വയലിങ്കൽ ചാക്കോ __ ഡെയ്സി ചാക്കോ ദമ്പതികളുടെ മകനും ചെറുപുഴ സെന്റ് മേരീസ് ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആൽബിൻ ചാക്കോ (15)  ആണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത് . ഇന്ന് രാവിലെ ആൽബിനെ വിളിക്കാനായി മുറി തുറന്നപ്പോഴാണ് കണ്ടത് ഉടൻ ചെറുപുഴ സഹകരണാശുപത്രിയിൽ എത്തിച്ചുവെങ്കിലും  മരണപ്പെട്ടിരുന്നു. ചെറുപുഴ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി.
സഹോദരങ്ങൾ  അമൽ ചാക്കോ , അലൻ ചാക്കോ

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക