ഇന്ത്യയിൽ 5ജി എത്തും; 2022-ൽ.. 5G to come in India 2022..

രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങൾ 2022-ഓടെ എത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സെക്രട്ടറി എസ്.കെ. ഗുപ്ത പറഞ്ഞു. അടുത്ത അഞ്ചു വർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കുള്ള മാറ്റം വളരെ വേഗത്തിലായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു...
നിർമിത ബുദ്ധി (എ.ഐ.), ബിഗ് ഡേറ്റ അനലിറ്റിക്സ് എന്നിവ ഉപഭോക്താക്കളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കും. മാധ്യമ വ്യവസായം നാടകീയമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവ വളരെ വേഗത്തിൽ തന്നെ പുതിയ സാങ്കേതിക വിദ്യ എത്തിപ്പിടിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു...
The Telecom Regulatory Authority (TRAI) secretary SK said that the fifth generation (5G) telecom services in the country will reach 2022. Gupta said. He added that the move to digital platform will be much faster over the next five years...
Building intelligence (Ai) and Big Data Analytics will alter the behavior of consumers. The media industry passes through dramatic changes. He also said that new technologies are getting accelerated...





