Kerala
ഓണദിനങ്ങളിൽ വിറ്റത് ഒരു കോടിയിൽപ്പരം ലിറ്റർ പാൽ; മിൽമയ്ക്ക് റെക്കോർഡ് വിൽപ്പന
30 Aug 20231 മിനിറ്റ് വായന
ഓണക്കാലത്തെ ആവശ്യകത
മുന്നിൽകണ്ട് ഒരു കോടിയിൽപ്പരം ലിറ്റർ പാൽ ആണ് മിൽമ അധികമായി സംഭരിച്ചത്. അയൽ സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാല പാൽവരവ് ഉറപ്പാക്കിയതെന്നും കെ എസ് മണി പറഞ്ഞു.
കോവിഡ് ഭീതി പൂർണമായും അകന്ന സമയമായതിനാൽ
പാലിൻറെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിൽപ്പന സർവകാല റെക്കോർഡിലെത്തുമെന്നായിരുന്നു അനുമാനം. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ കണക്കുകൾ.





