Kannur
കണ്ണൂർ ചാല; കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു...
11 Aug 20221 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചാല അയമ്പലത്തിന് സമീപം താമസിക്കുന്ന കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
ഷറഫിയ (17) ആണ് മരിച്ചത്. ഷറഫിയ ചക്കരക്കൽ അറബി കോളേജ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടത്. മാതാപിതാക്കൾ: ബഷീർ സുലൈഖ, സഹോദരി:നാഫിയ എന്നിവരാണ്





