Kannur
കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
25 Feb 20221 മിനിറ്റ് വായന
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ചേയായി കോട്ടം, പാണറേഷൻ ഷോപ്പ് എന്നീ ട്രാൻസ്ഫോർ പരിധിയിൽ ഫെബ്രുവരി 26 ശനി രാവിലെ എട്ട് മുതൽ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൊലീസ് സ്റ്റേഷൻ, മിനി ഇൻഡസ്ട്രി, കുറുവറോഡ്, കാനാമ്പുഴ എന്നീ ട്രാൻസ്ഫോർ പരിധിയിൽ ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ എ പി സ്റ്റോർ, പള്ളിപ്പറമ്പ്, സദ്ദാം മുക്ക്, കൊടിപ്പൊയിൽ എന്നീ ട്രാൻസ്ഫോർമർ പരിധി ഫെബ്രുവരി 26 ശനി രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.





