Kannur
HomeNews

കാർ വൈദ്യുതത്തുണിലിടിച്ച് മറിഞ്ഞു.

30 Aug 20201 മിനിറ്റ് വായന
കാർ വൈദ്യുതത്തുണിലിടിച്ച് മറിഞ്ഞു.
കിഴുത്തള്ളിയിൽ കാർ വൈദ്യുതത്തുണിലിടിച്ച് മറിഞ്ഞു. ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ചാലക്കുന്നിൽനിന്ന് തോട്ടടയിലേക്ക് പോകുമ്പോഴാണ് അപകടം. യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക