Payangadi
ലെവല്‍ക്രോസ് അടച്ചിടും
31 Oct 20201 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ലെവല്‍ക്രോസ് അടച്ചിടും
https://chat.whatsapp.com/FiJm9HcJqtwHwlvbTEGZjk
പാപ്പിനിശ്ശേരി-കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള കണ്ണപുരം – അഞ്ചാപീടിക റോഡിലെ 252-ാം നമ്പര്‍ ലെവല്‍ക്രോസ് നവംബര്‍ രണ്ട് തിങ്കളാഴ്ച രാവിലെ എട്ട് മണി മുതല്‍ നവംബര്‍ മൂന്നിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.





