Sports
ഇന്ത്യക്കെതിരായ ടി20 മത്സരത്തിനുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ് ..
27 Oct 20191 മിനിറ്റ് വായന

ഇന്ത്യ വെസ്റ്റിന്‍ഡീസ് വനിത ടി20 മത്സരത്തിനുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ ആണ് പ്രഖ്യാപിച്ചത്.
വെസ്റ്റിന്‍ഡീസ് ടീം
സ്റ്റാഫാനി ടെയ്‌ലര്‍, അനിസ മുഹമ്മദ്, ആലിയ അല്ലെന്‍, അഫി ഫ്ലെച്ചര്‍, ബ്രിറ്റ്‌നി കൂപ്പര്‍, ചെഡിയന്‍ നേഷന്‍, ചിനെല്ലെ ഹെന്‍റി, സ്റ്റേസി-ആന്‍ കിംഗ്, കിഷോന നൈറ്റ്, നതാഷ മക്ലീന്‍, ഷബിക ഗജ്‌നബി, ഷാനിഷ ഹെക്ടര്‍, ഷെമെയ്ന്‍ ക്യാമ്ബ്‌ബെറിം





