SportsHome•NewsISL ; ബ്ലാസ്റ്റേഴ്സിന് വിജയം (2-1).....20 Oct 20191 മിനിറ്റ് വായന ഐ എസ് എൽ ആറാം സീസൺ ഉൽഘാടന മൽസരത്തിൽ കൊച്ചിയെ ആവേശത്തിൽ ആറാടിച്ച് കേരള ബ്ലാസ്റ്റേഴ്സ് ജേതാക്കളായി. 2-1 ന് ആണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ക്യാപ്റ്റൻ ഒഗ്ബച്ചെ ആണ് കേരളത്തിനായി രണ്ട് ഗോളുകളും നേടിയത് . ഇടവേളക്ക് മുംബായിരുന്നു എല്ലാ ഗോളുകളും ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക