Kannur
അജ്മീര്‍ കുടുംബ മീറ്റ് .......
14 Sept 20191 മിനിറ്റ് വായന

ഫെബ്രുവരി മാസത്തില്‍ സഫാരി ഹോളീഡെയ്സ് നടത്തിയ അജ്മീര്‍ യാത്രയിലെ 39ാം ബാച്ചിലെ മംഗലാപുരം,കണ്ണൂര്‍,വയനാട് ,കോഴിക്കോട് ,മലപ്പുറം എന്നിവടങ്ങളില്‍ നിന്നുണ്ടായ യാത്രക്കാര്‍ കുടുംബ സമേതം സെപ്തംബര്‍ 15 ഞായര്‍ കണ്ണൂര്‍ പുതിയതെരു നെല്ലിക്കപ്പാലത്ത് വച്ച് മീറ്റ് ചെയ്യുന്നു. മത,രാഷ്ട്രീയ,സാംസ്കാരീക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നു...





