Kerala
ആര് ബാലകൃഷ്ണപിള്ളയുടെ നില അതീവഗുരുതരം
29 Apr 20211 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ളയുടെ നില അതീവഗുരുതരം.ഇന്നലെയാണ് ബാലകൃഷ്ണപിള്ളയെ അസുഖം രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസതടസം ആണ് പ്രധാന പ്രശ്നം.
ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.ബാലകൃഷ്ണപിള്ളയ്ക്ക് ഒരു മാസം മുന്‍പും ആരോഗ്യനില വഷളായിരുന്നു. എന്നാല്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്തി രാഷ്ട്രീയ ചര്‍ച്ചകളില്‍ വരെ പങ്കെടുത്തിരുന്നു.





