Payangadi
മാതമംഗലത്ത് കടക്ക് തീപിടിച്ചു.. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
6 Sept 20211 മിനിറ്റ് വായന

മാതമംഗലത്ത് കടക്ക് തീപിടിച്ചു.. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
മാതമംഗലം ബസാറിൽ പ്രവർത്തിക്കുന്ന 'സ്വാമീസ് ' വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വൻ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയനയ്ക്കാനുള്ള ശ്രമം തുടരുന്നു.





