InformationHome•Newsമകരപൊങ്കാല13 Jan 20191 മിനിറ്റ് വായനപഴയങ്ങാടി: താരാപുരം ദുർഗാംബിക ക്ഷേത്രത്തിലെ മകരപ്പൊങ്കാല 15-ന് വൈകീട്ട് നാലിന് നടക്കും. ക്ഷേത്രം മേൽശാന്തി പെരിങ്ങോട്ടില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക