Payangadi
വിദ്യാർത്ഥികൾക്ക് അപകടഭീഷണി: ഏഴോം ഗവ.മാപ്പിള യുപിസ്കൂളിന് മുന്നിൽ സീബ്രാലൈനോ വേഗത നിയന്ത്രണ ബോർഡോ ഇല്ല...
25 Oct 20181 മിനിറ്റ് വായന

ഏഴോം ഗവ. മാപ്പിളയുപി സ്ക്കൂളിന് സമീപം വേഗത നിയന്ത്രണ ബോർഡും സീബ്രാലൈനും വേണം...
കുപ്പം – എരിപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിന് വീതികൂട്ടി സ്കൂളിന് സീപത്തുളള ഹംപുകൾ നീക്കം ചെയ്തതോടെ വാഹനങ്ങൾ ഇതുവഴി ചീറിപ്പായുകയാണ്....
ബന്ധപെട്ട അധികൃതർ സ്ക്കൂളിന് സമീപം സീബ്രാലൈനുൾപടെയുളള സംവിധാനങ്ങൾ എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്നാണ് ആവശ്യം...