Kannur
HomeNews

കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ

6 Oct 20202 മിനിറ്റ് വായന
കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ

കണ്ണൂർ:ജില്ലയില്‍ 545 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 6) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 485 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 485 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 65
ആന്തൂര്‍ മുനിസിപ്പാലിറ്റി 11
ഇരിട്ടി മുനിസിപ്പാലിറ്റി 5
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 2
പാനൂര്‍ മുനിസിപ്പാലിറ്റി 8
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 7
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 5
തലശ്ശേരി മുനിസിപ്പാലിറ്റി 11
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 13
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 20
ആലക്കോട് 16
അഞ്ചരക്കണ്ടി 3
ആറളം 2
അയ്യന്‍കുന്ന് 4
അഴീക്കോട് 10
ചപ്പാരപ്പടവ് 6
ചെമ്പിലോട് 8
ചെങ്ങളായി 6
ചെറുകുന്ന് 1
ചെറുപുഴ 7
ചെറുതാഴം 6
ചിറക്കല്‍ 7
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 4
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 3
എരഞ്ഞോളി 3
എരുവേശ്ശി 2
ഏഴോം 1
ഇരിക്കൂര്‍ 12
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 12
കല്ല്യാശ്ശേരി 4
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 3
കരിവെള്ളൂര്‍-പെരളം 3
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 3
കോളയാട് 3
കൂടാളി 4
കോട്ടയം 3
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 3
മാടായി 3
മലപ്പട്ടം 13
മാലൂര്‍ 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 4
മയ്യില്‍ 3
മുണ്ടേരി 10
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
നാറാത്ത് 4
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 28
പരിയാരം 16
പാട്യം 2
പട്ടുവം 2
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 18
പേരാവൂര്‍ 13
പെരിങ്ങോം വയക്കര 1
പിണറായി 5
രാമന്തളി 8
തില്ലങ്കേരി 10
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 8
ഉളിക്കല്‍ 1
വളപട്ടണം 3
വേങ്ങാട് 1

ഇതരസംസ്ഥാനം- 19 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍മുനിസിപ്പാലിറ്റി 2
ആറളം 1
ചെമ്പിലോട് 2
ചെങ്ങളായി 1
എരമംകുറ്റൂര്‍ 2
ഇരിക്കൂര്‍ 1
മുഴക്കുന്ന് 1
പടിയൂര്‍ 1
പാട്യം 1
പായം 1
പേരാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 4

വിദേശം- അഞ്ചു പേര്‍
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 2
അഴീക്കോട് 1
ഇരിക്കൂര്‍ 1
പാപ്പിനിശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍- 36 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9
ആന്തൂര്‍ മുനിസിപ്പാലിറ്റി 1
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി 2
തലശ്ശേരി മുനിസിപ്പാലിറ്റി 1
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1
ആറളം 1
അയ്യന്‍കുന്ന് 1
ചെങ്ങളായി 1
ചെറുതാഴം 1
ചിറക്കല്‍ 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കല്ല്യാശ്ശേരി 1
കണ്ണപുരം 1
കൂടാളി 1
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 1
മാടായി 2
മയ്യില്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 4
പെരളശ്ശേരി 1

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക