PayangadiHome•Newsഎൻജിനീയറിങ് പരീക്ഷയിൽ രണ്ടാം റാങ്ക് മാതമംഗലം സ്വദേശിക്ക്...24 Sept 20201 മിനിറ്റ് വായന സംസ്ഥാനത്തെ എൻജിനീയറിങ് ഫാർമസി പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. എൻജിനീയറിങ് വിഭാഗത്തിൽ മാതമംഗലം സ്വദേശി ഗോകുൽ ഗോവിന്ദിന് രണ്ടാം റാങ്ക് ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക