കുപ്പം പാലത്തിൽ വെച്ചുണ്ടായ ആക്‌സിഡന്റിൽ പരിക്കേറ്റ പട്ടുവം സ്വദേശി ലിതിന് മരണപ്പെട്ടു. ഉച്ചക്ക് കുപ്പം പാലത്തിന് മുകളിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു പരിക്കേറ്റവരെ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ലിതിന് മരണപ്പെടുകയിരുന്നു