SportsHome•NewsINDvsNZ: പാണ്ഡ്യയുടെ വെടിക്കെട്ട്; ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍3 Feb 20191 മിനിറ്റ് വായനഒരവസരത്തില് 18 റണ്‍സിന് നാല് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്ത റായുഡു-ശങ്കര്‍ സഖ്യമാണ് രക്ഷിച്ചത്. ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക