Information
HomeNews

വീണ്ടും മഴകനക്കും: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്..

26 Sept 20181 മിനിറ്റ് വായന
വീണ്ടും മഴകനക്കും: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്..
ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേന്ദ്രജലകമ്മിഷനും കേരളത്തിലെ നദികളില്‍വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.  നാളെ മുതല്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്  എന്നീജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലാഭരണൂടങ്ങളോട് ജാഗ്രത പാലിക്കാണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക