Sports
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ: ലിവർപൂൾ ജർമൻ കരുത്തരായ ബയേണിനെതിരെ. മാഞ്ചസ്റ്റർ യുണൈറ്റഡ് PSGയെ നേരിടും..
17 Dec 20181 മിനിറ്റ് വായന

ചാമ്പ്യൻസ് ലീഗിന്റെ അവസാന 16ൽ ലിവർപൂൾ അഞ്ചുതവണ ജേതാക്കളായ ബയേൺ മ്യൂണിക്കിനെ നേരിടും. ജോസ് മൌറീഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രഞ്ച് ടീമായ പാരിസ് സെന്റ് ജർമൻനെ നേരിടും...
അഞ്ചാം കിരീടം ലക്ഷ്യം വെച്ച് ഇറങ്ങുന്ന റിയൽ മാഡ്രിഡ് ഡച് ടീമായ അയോക്സ്നെ നേരിടും. ലയണൽ മെസ്സിയുടെ ബാഴ്‌സലോണ ഫ്രഞ്ച് ടീം ഒളിംപിക് ലയോന്നൈസ് നേരിടും..





