Payangadi
HomeNews

നെരുവമ്പ്രം; പെസഹ തിരുനാൾ ആചരിച്ചു

2 Apr 20261 മിനിറ്റ് വായന
നെരുവമ്പ്രം; പെസഹ തിരുനാൾ ആചരിച്ചു





നെരുവമ്പ്രം വിശുദ്ധ ഫ്രാൻസിസ് അസീസി ദേവാലയത്തിൽ പെസഹ തിരുനാളിനോട് അനുബന്ധിച്ച് നടന്ന കാലുകഴുകൽ ശുശ്രൂഷ ഫാദർ ജോൺസൺ നെടുംപറമ്പിൽ നിർവഹിച്ചു.
 ക്രിസ്തു 12 ശിഷ്യരുടെ കാൽ കഴുകുകയും അന്ത്യ അത്താഴം കഴിക്കുകയും ചെയ്‌തതിൻ്റെ ഓർമ പുതുക്കലാണ് പെസഹ ആചരണം. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക