Payangadi
ഏഴോം വെടിയപ്പൻ ചാലിലെ വി.വി.രമാദേവി ടീച്ചർ നിര്യാതയായി
21 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഏഴോം വെടിയപ്പൻ ചാൽ അംബേദ്കർ നഗറിലെ കെ.വി.ബാലകൃഷ്ണൻ മാസ്റ്റരുടെ ഭാര്യ വി.വി.രമാദേവി ടീച്ചർ (77) നിര്യാതയായി.
കണ്ണൂർ കാനത്തൂർ ഗവ.യു.പി, കാഞ്ഞങ്ങാട് സൗത്ത് ഗവ.ഹയർ സെക്കണ്ടറി, ഏഴോം ഗവ. മാപ്പിള യു.പി, പുതിയങ്ങാടി ജി.എം യു.പി എന്നീ വിദ്യാലയങ്ങളിൽ ദീർഘകാലം അദ്ധ്യാപികയായിരുന്നു.
മക്കൾ: പരേതനായദിനേശൻ (ഏഴോം ) പ്രദീപൻ (വളപട്ടണം), ദീപ (രാമന്തളി -കുന്നരു).
മരുമക്കൾ: സ്മിജ (കിഴുത്തള്ളി ) ധനഞ് ജയൻ (ബി. എസ്.എഫ്).
സഹോദരങ്ങൾ: പരേതനായജനാർദ്ദനൻ(മട്ടന്നൂർ -കോവൂർ ) ജയലക്ഷ്മി ( വടകര)
രാമകൃഷ്ണൻ (ചെറുകുന്ന് ), ശിവശങ്കരൻ ( കതിരൂർ ) പുരുഷോത്തമൻ (കുറ്റ്യാട്ടൂർ ).
*സംസ്കാരം: ഞായറാഴ്ച (22-3-26) രാവിലെ 10.30 ന് ഏഴോം പൊതു ശ്മശാനത്തിൽ.*





