Payangadi
മാട്ടൂൽ മടക്കര സ്വദേശി UAE യിൽ മരണപ്പെട്ടു
23 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മാട്ടൂൽ : മടക്കര സ്വദേശി അജ്നാസ് കോവിലകത്ത് ( 28 ) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
കുറച്ച് വർഷങ്ങളായി അൽ ഐൻ പോലീസിൽ ജോലി ചെയ്ത് വരുന്ന അജ്നാസ് നാളെ നാട്ടിൽ പോകാൻ തയ്യാറെടുക്കുമ്പോഴാണ് മരണം സംഭവിച്ചത്.





