Payangadi
HomeNews

പഴയങ്ങാടി റെയിൽവേ അടിപ്പാതയിൽ ലോറിയിൽ കൊണ്ട് പോവുകയായിരുന്ന ഡീസൽ ബാരൽ മറിഞ്ഞു

2 Mar 20261 മിനിറ്റ് വായന
പഴയങ്ങാടി റെയിൽവേ അടിപ്പാതയിൽ ലോറിയിൽ കൊണ്ട് പോവുകയായിരുന്ന ഡീസൽ ബാരൽ മറിഞ്ഞു

പഴയങ്ങാടി റെയിൽവേ അടിപ്പാതയിൽ ലോറിയിൽ കൊണ്ട് പോവുകയായിരുന്ന ഡീസൽ ബാരൽ മറിഞ്ഞു.

ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് റോഡിലെ ഡീസൽ നീക്കാനുള്ള ശ്രമം തുടരുന്നു.

ലോറിയുടെ മുകൾ ഭാഗം അടിപ്പാതയിൽ തട്ടിയാണ് ബാരൽ മറിഞ്ഞത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക