Kannur
HomeNews

കണ്ണൂർ ഗവ ഐ ടി ഐ നടത്തുന്ന ഇന്റീരിയർ ഡിസൈനിങ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

1 Jul 20221 മിനിറ്റ് വായന
കണ്ണൂർ ഗവ ഐ ടി ഐ നടത്തുന്ന ഇന്റീരിയർ ഡിസൈനിങ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

 ഇന്റീരിയർ ഡിസൈനിങ് ഡിപ്ലോമ

കണ്ണൂർ ഗവ ഐ ടി ഐ നടത്തുന്ന ഇന്റീരിയർ ഡിസൈനിങ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോ കാഡ്, 3ഡിഎസ്മാക്‌സ്, വി റേ റെവിറ്റ്്, ഫോട്ടോഷോപ്പ്, സ്‌കെച്ച്അപ്പ് എന്നീ സോഫ്റ്റ്‌വേറുകളിലും പരിശീലനം നൽകുന്നു. എസ് എസ് എൽ സി, ഐ ടി ഐ, ഡിപ്ലോമ, ബി ടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് ഞായറാഴ്ച ബാച്ചിലേക്ക് അപേക്ഷിക്കാം. ഫോൺ: 9447311257

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക