Kannur
രാഹുലിനെതിരെപീഡന പരാതി നല്കിയ അതിജീവിതയുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കണ്ണൂരിലും കേസെടുത്തു
2 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗണ്‍പൊലീസ്.
സുനില്‍ മോൻ കെ എം എന്ന ഫെസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കണ്ണൂരില്‍ പൊലീസ് കേസ് എടുത്തത്.
സന്ദീപ് വാര്യരുടെ പോസ്റ്റിലെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് കേസ്. അതിജീവിതയുടെ അന്തസിനെ ഹനിക്കുന്ന പ്രവൃത്തി ചെയ്തെന്ന് എഫ് ഐ ആറില്‍ പറയുന്നു.





