Payangadi
പഴയങ്ങാടി താവം മേൽപാലത്തിലെ അറ്റകുറ്റ പ്രവൃത്തി എം വിജിൻ എം എൽ എ സന്ദർശിച്ചു
21 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി താവം മേൽപാലത്തിലെ അറ്റകുറ്റ പ്രവൃത്തി എം വിജിൻ എം എൽ എ സന്ദർശിച്ചു.
പ്രവൃത്തി വേഗത്തിൽ പൂർത്തികരിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉൾപ്പെടെ MLAയോടൊപ്പം ഉണ്ടായിരുന്നു.





