Payangadi
പഴയങ്ങാടി താവം റെയിൽവേ മേൽപ്പാലത്തിൽ വാഹനാപകടം
1 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി താവം റെയിൽവേ മേൽപ്പാലത്തിൽ വാഹനാപകടം.ടൂറിസ്റ്റ് ബസിന് പിറകിൽ ഇടിച്ച കാറിന് പിറകെ മറ്റൊരു ടൂറിസ്റ്റ് ബസ് ഇടിച്ചാണ് അപകടം.
അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു





