Payangadi
പഴയങ്ങാടി:യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
28 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി: കെട്ടിട നിർമ്മാണ തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാടായി കോഴി ബസാർ സ്വദേശിയായ കെ.വി. വിനീത് (28) നെയാണ് സുൽത്താൻ തോടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നും ജോലിക്ക് പോയതായിരുന്നു.
വൈകുന്നേരമായിട്ടും തിരിച്ച് എത്താത്തതിനെ തുടർന്ന് മാതാവ് പഴയങ്ങാടി പോലിസിൽ പരാതി നൽകിയിരുന്നു കേസെടുത്ത പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് യുവാവിനെ അകലെ ആളൊഴിഞ്ഞ വീട്ടിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത്.
അമ്മ : പങ്കജം, ഭാര്യ: അപർണ : പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.





