Payangadi
മാടായിപ്പാറയിൽ തീപിടിത്തം: അഗ്നിരക്ഷാസേനയും ഐടിഐയിലെ വിദ്യാർഥികളും ചേർന്ന് തീയണച്ചു
9 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി :ചുട്ടുപൊള്ളുന്ന വെയിലിൽ ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ തീപിടിത്തം.ഇന്നലെ രാവിലെ 10.30ന് ആണു മാടായിപ്പാറയിലെ ഗവ.ഐടിഐയ്ക്കു സമീപം തീ പടർന്നത്.ശക്തമായ കാറ്റുണ്ടായതിനാൽ തീ അതിവേഗം പുൽമേടുകളിലേക്കും കുറ്റിക്കാടുകളിലേക്കും പടർന്നു. വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ഐടിഐയിലെ വിദ്യാർഥികളും ചേർന്നാണു തീയണച്ചത്.





