Payangadi
HomeNews

താവത്തെ വെളുത്തേരി ബാലകൃഷ്ണൻ അന്തരിച്ചു

23 Dec 20251 മിനിറ്റ് വായന
താവത്തെ വെളുത്തേരി ബാലകൃഷ്ണൻ അന്തരിച്ചു


ചെറുകുന്ന് : താവത്തെ വെളുത്തേരി ബാലകൃഷ്ണൻ (78) അന്തരിച്ചു. 

ഭാര്യ : കമല (കൊവ്വപ്പുറം).മകൻ : ലതീഷ്.മരുമകൾ : സുനിഷ (അമ്പലപ്പുറം ). സഹോദരങ്ങൾ: മാധവി,പരേതനായ ഗോവിന്ദൻ.

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക